കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബിഎഡ് കോളേജ്, തോട്ടം, മലയോര മിൽമ, മുക്കടം, ചേരാൻകുന്ന്, നിടുവാളൂർ, സോമേശ്വരി, ചുഴലി, ചുഴലി സെന്റർ, കാവിന്മൂല, കുളത്തൂർ, ആകാശ് വുഡ്, കുളത്തൂർ ടെമ്പിൾ, ലെയ്സ്റ്റോൺ ആർട്ട്, ഗുഡ് വുഡ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 25 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാങ്ങോട്ടുപറമ്പ്, മാമാനം, ബാലങ്കരി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 25 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് സെക്ഷനിലെ കണ്ടിക്കൽഎസ്റ്റേറ്റ്, ചെരിച്ചൽ, എക്കണ്ടി സോമിൽ, ഉട്ടുമഠം, സത്രം, ഐഡിയൽ ടവർ, റെയിൽവേ സ്റ്റേഷൻ, ടി സി മുക്ക്, ടൗൺ ഹാൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഫെബ്രുവരി 25 വെള്ളി ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഊർപ്പഴശ്ശിക്കാവ്, കോശോർമൂല, എക്സ് എൻ റബ്ബർ, മൈദ, കാനന്നൂർ റോളർ മിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി 25 വെള്ളി രാവിലെ 9.30 മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ എല്ലാ ട്രാൻസ്ഫോർമർ പരിധിയിലും ഫെബ്രുവരി 25 വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ എരമം, പേരൂൽ, ഇൻഡസ്ടിയൽ എസ്റ്റേറ്റ്, ആദിത്യ കിരൺ, വട്ടയാട്, ഓലയമ്പാടി, കണ്ണാടിപൊയിൽ, ചട്ട്യോൾ, മാടക്കംപൊയിൽ ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി 25 വെള്ളി രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ആലക്കാട് വലിയപള്ളി, ഊരടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post

Join Whatsapp

Advertisement