കർണാടകയിലേക്ക് പോകാൻ ഇനിമുതൽ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല


ബാംഗ്ലൂർ - കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുമ്പോൾ ഏർപ്പെടുത്തിയ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം എന്ന തീരുമാനം കർണാടക സർക്കാർ പിൻവലിച്ചു. പക്ഷെ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന്  സർക്കാർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement