കണ്ണൂർ ജില്ലയിൽ 06/03/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ




അടിയന്തിര അറ്റകുറ്റപ്പണിയുടെ ഭാഗമായി മാർച്ച്‌ 6 ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെ ജില്ലാ കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ അനക്സ്, ഡി പി സി ബിൽഡിംഗ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ പരിസരം, ടെലഫോൺ ഭവൻ പരിസരം, കോടതി പരിസരം, അമ്പിളി തീയേറ്റർ പരിസരം, സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻറ് പരിസരം മഹാത്മാ മന്ദിരം പരിസരം, സബ് ജയിൽ റോഡ്, ആശിർവാദ് ഹോസ്പിറ്റൽ പരിസരം. താവക്കര, കാൽടെക്സ്, തായത്തെരു, മനോരമ റോഡ്, ടി.ടി.ഐ പരിസരം, ടി.കെ, കസാനക്കോട്ട എന്നിവിടങ്ങളിൽ വൈദ്യതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement