സി പി ഐ എം 23-ാം പാർടി കോൺഗ്രസ് മെഗാ ക്വിസ് 15 വരെ റജിസ്റ്റർ ചെയ്യാം.



കണ്ണർ-
സി പി ഐ എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടത്തുന്ന ഇന്റർനാഷണൽ ക്വിസ് മത്സരത്തിൽ 15 വരെ പേര് റജിസ്റ്റർ ചെയ്യാം. ഇന്ത്യയിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ 100 വർഷം എന്ന വിഷയത്തിൽ നടക്കുന്ന കിസ്സിൽ രണ്ടു പേരുള്ള ടീമായാണ് റജിസ്റ്റർ ചെയ്യേണ്ടത്. പ്രായപരിധിയില്ല. ആദ്യ ഘട്ടം എഴുത്തു പരീക്ഷയായും മെഗാ ഫൈനൽ കണ്ണൂരിൽ നേരിട്ടുമാണ് നടക്കുക. ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. മത്സരാർഥികൾക്ക് ഗൂഗിൾ ഫോമിൽ റജിസ്റ്റർ ചെയ്യാം https://docs.google.com/forms/d/e/1FAIpQLScm017FI0vjkYfsopY4PjgRUyhuIn2MAgPd1T2-bwO65Jfs6A/viewform?usp=pp_url

Post a Comment

أحدث أقدم

Join Whatsapp

Advertisement