കണ്ണൂർ ജില്ലയിൽ നാളെ (27/03/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



പാനൂര്‍ സബ്‌സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാനൂര്‍ സബ് സ്റ്റേഷന്‍, പുത്തൂര്‍ സബ്‌സ്റ്റേഷന്‍, കോടിയേരി സബ് സ്റ്റേഷന്‍ പരിധികളില്‍ മാര്‍ച്ച് 27 ഞായര്‍ രാവിലെ 8.30 മുതല്‍ 12. 30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊരമ്പകല്ല്, നീലിരിങ്ങ, പോത്തകണ്ടം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍മാര്‍ച്ച് 27 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم

Join Whatsapp

Advertisement