തമിഴ്നാട്ടില്‍ പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താന്‍ മതിയെന്ന് തീരുമാനം. ബാക്കിയുള്ളവര്‍ ഇന്ന് ജോലിക്ക് കയറുമെന്ന് സംയുക്ത തൊഴിലാളി യൂണിയന് അറിയിച്ചു. ഇന്നലെ സമരം ബാധിച്ച സര്‍ക്കാര്‍ ബസ്, ബാങ്കിങ് മേഖലകളെ ആശ്രയിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം
إرسال تعليق