Home സംസ്ഥാനത്തെ ബസ് സമരം പിൻവലിച്ചു byKannur Journal —March 26, 2022 0 സംസ്ഥാനത്ത് സ്വകാര്യ ബസ് നടത്തി വരുന്ന സമരം പിൻവലിച്ചു.മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്.
Post a Comment