الصفحة الرئيسية ഏപ്രിൽ ഒന്നുമുതൽ കുടിവെള്ള നിരക്ക് വർധിക്കും byKannur Journal —مارس 28, 2022 0 ഏപ്രിൽ ഒന്നുമുതൽ ജല അതോറിറ്റി കുടിവെള്ളത്തിന് ഈടാക്കുന്ന തുക വർധിപ്പിക്കുന്നു.ഗാർഹിക, ഗാർഹികേതര കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലുള്ളവർക്കും അഞ്ചുശതമാനമാണ് വർധന. എല്ലാ സാമ്പത്തിക വർഷവും കുടിവെള്ള നിരക്ക് അഞ്ചുശതമാനം വീതം വർധിപ്പിക്കാനാണ് തീരുമാനം.
إرسال تعليق