ജനദ്രോഹം തുടരുന്നു; രാജ്യത്ത് ഇന്ധന വില നാളെയും കൂട്ടും
byKannur Journal—0
രാജ്യത്ത് ഇന്ധനവില നാളെയും കൂട്ടും. ഒരു ലീറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടും. ആറ് ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില അഞ്ചുരൂപയോളം ഉയര്‍ത്തി. പുതുക്കിയ വില രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരും.
Post a Comment