ഉന്നത പോലീസ് സംഘം കണ്ണൂര്‍ സിറ്റി പോലീസിന്‍റെ ടര്‍ഫ് ഫുട്ബോള്‍ ഗ്രൌണ്ട് സന്ദര്‍ശിച്ചു



കണ്ണൂര്‍ : കേരളാ പോലീസ് ഡിജിപി ശ്രീ അനില്‍ കാന്ത് IPS, എ ഡി ജി പി ശ്രീ വിജയ് സകാരെ IPS, ഐ ജി ശ്രീ അശോക് യാദവ് IPS തുടങ്ങിയവര്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കണ്ണൂര്‍ സിറ്റി പോലീസിന്‍റെ ടര്‍ഫ് ഫുട്ബോള്‍ ഗ്രൌണ്ട് സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ഉന്നത പോലീസ് സംഘത്തെ അനുഗമിച്ചു നിര്‍മ്മാണ പുരോഗതി വിശദീകരിച്ചുകൊടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement