2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് ആഘോഷത്തിന്റെ ദിവസമാണ്. ജനാധിപത്യത്തിന്റെ വിജയം ആഘോഷിക്കാനുള്ള ദിനമാണ് ഇന്ന്. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത് എന്നും പറഞ്ഞ മോദി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

إرسال تعليق