സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്; കൂടുതൽ ബസ് സർവീസുമായി കെ.എസ്.ആർ.ടി.സി
byKannur Journal—0
ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്. കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ചിലപ്രദേശങ്ങളിലേക്ക് യാത്രപോകേണ്ടവർക്കും പരീക്ഷയ്ക്ക് എത്തേണ്ട വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
إرسال تعليق