കണ്ണൂർ ജില്ലയിൽ നാളെ (26/04/22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വാവൽമട, പട്ടുവം, കരുവാടകം, ഹാജിമുക്ക്, തട്ടുമ്മൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 26 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വനിത ഇൻഡസ്ട്രി, ഫ്രഞ്ച് പെറ്റ്, പ്രഗതി ഫുഡ്സ്, ചട്ടുകപാറ ടവർ, ചെറാട്ടു മൂല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 26 ചൊവ്വ രാവിലെ 9.30 മുതൽ 11.30 വരെയും വണിയഞ്ചാൽ, പുന്നക്കാമൂല, കൊങ്ങിണാംകോട്, എച്ചൂർ ബസാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ വളപട്ടണം മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റ്, ഫെറി റോഡ്, മാർക്കറ്റ് റോഡ്, ഹിന്ദുസ്ഥാൻ കമ്പനി പരിസരം, പ്രീമിയർ കമ്പനി പരിസരം, കെ എൽ അബ്ദുൾ സത്താർ കമ്പനി പരിസരം എന്നിവിടങ്ങളിൽ ഏപ്രിൽ 26 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നടയിൽപ്പീടിക ഭാഗങ്ങളിൽ ഏപ്രിൽ 26 ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല ഭാഗങ്ങളിൽ ഏപ്രിൽ 26 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ശിവപുരം മെട്ട, ഇടപ്പഴശ്ശി, ഉരുവച്ചാൽ, പഴശ്ശി, വട്ടോന്നി, കരേറ്റ, കക്കാട്ടുപറമ്പ്, ഈശ്വരോത്ത് അമ്പലം എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 26 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement