തമിഴ് നാട്ടിൽ ബസ് ചാര്‍ജ് ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ; ഒരു ദിവസത്തെ നഷ്ട്ടം 20 കോടി


കേരളത്തില്‍ ബസ് യാത്രാ നിരക്കില്‍ വര്‍ധനവ് വന്നതിന് പിന്നാലെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നിരക്കുകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാണ്.

പക്ഷെ തമിഴ് നാട്ടിൽ ബസ് ചാര്‍ജ് ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണ്  ഒരു ദിവസത്തെ നഷ്ട്ടം 20 കോടിയോളം രൂപയാണ്

രണ്ട് കോടി ജനം ബസുകളെ ആശ്രയിക്കുന്ന തമിഴ്‌നാട്ടില്‍ ദിവസേനെയുള്ള നഷ്ട്ടം കാരണം   സര്‍ക്കാര്‍ മാസം 1200 കോടി രൂപ സബ്‌സിഡിയായി നല്‍കുന്നുമുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement