ഗതാഗത നിയന്ത്രണം



പുതുശ്ശേരിപള്ളി – തുരുത്തി മുക്ക് – കിടഞ്ഞി റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ നാല് മുതല്‍ ഏപ്രില്‍ 30 വരെ പൂര്‍ണ്ണമായും നിരോധിക്കും. പെരിങ്ങത്തൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബാലന്‍ പീടിക വഴിയും പള്ളിക്കുനി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എന്‍ എ എം റോഡ് – മനോളി മുക്ക് വഴിയോ സമീപത്തുള്ള മറ്റു റോഡുകള്‍ വഴിയോ കടന്ന് പോകണമെന്നും അസി.എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement