സര്‍വ്വീസില്‍ നിന്നും വിരമിച്ച പോലീസ് ഓഫീസര്‍മാര്‍ക്ക് സ്നേഹാദരം

 
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസില്‍ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം 31-03-2022 നു വിരമിക്കുന്ന ഓഫീസര്‍മാര്‍ക്ക് സ്നേഹാദരം. കണ്ണൂര്‍ സിറ്റി പോലീസ് ആസ്ഥാനത്ത് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS പ്രശംസ പത്രം നല്കി. സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ വിജയമണി (കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍), ശ്രീ പ്രേമന്‍ കെ സി (ചൊക്ലി പോലീസ് സ്റ്റേഷന്‍), ശ്രീ ജയരാജന്‍ (DHQ കണ്ണൂര്‍ സിറ്റി), സജീവ് കുമാര്‍ (DHQ കണ്ണൂര്‍ സിറ്റി), ശ്രീ അബൂബക്കര്‍ (CF DHQ കണ്ണൂര്‍ സിറ്റി) എന്നിവരാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. 


Post a Comment

أحدث أقدم

Join Whatsapp

Advertisement