الصفحة الرئيسية ഇരിട്ടി പുഴയിൽ യുവാവിന്റെ മൃതദേഹം byKannur Journal —أبريل 04, 2022 0 ഇരിട്ടി: ഇരിട്ടി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാനൂർ സ്വദേശി ജിതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.
إرسال تعليق