കണ്ണൂർ ജവഹർസ്റ്റേഡിയത്തിൽ ഫുട്ബോൾ മാന്ത്രികൻ ബി ദേവാനന്ദ് അനുസ്മരണ സമ്മേളനം ധ്യാൻചന്ദ് അവാർഡ് ജേതാവ് ശ്രീ ഡി. ചന്ദ്രലാൽ ഉത്ഘാടനം ചെയ്തു



സ്പോർട്സ് ഫോറം കണ്ണൂർ & കെ.വി .സോക്കർ അക്കാദമി                      ദേവാനന്ദ് അനുസ്മരണം     കണ്ണൂർ ജവഹർസ്റ്റേഡിയത്തിൽ ഫുട്ബോൾ മാന്ത്രികൻ  ബി ദേവാനന്ദ് അനുസ്മരണ സമ്മേളനം ധ്യാൻചന്ദ് അവാർഡ് ജേതാവ് ശ്രീ D. ചന്ദ്രലാൽ ഉത്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. VP പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ K. V. ധനേഷ്, അന്താരാഷ്ട്ര താരങ്ങളായ M.p അശോകൻ ,ജയ ഗോപാലൻ, സന്തോഷ് ട്രോഫി ക്യാപ്റ്റൻ പനക്കാട്ട് ഹമീദ്, മുൻ സംസ്ഥാന താരങ്ങളായ M മോഹനൻ, നന്ദകുമാർ, അജിത്ത്.N, AM അജിത്ത്,നവീൻ M.M ,അനിൽകുമാർ.കെ, SN കോളേജ് പ്രിൻസിപ്പാൾ അജയൻ', സ്പോർട്സ് ജേണലിസ്റ്റ് B. ദേവദാസ്, എന്നിവർ സംസാരിച്ചു. T.V. അരുണാചലം സ്വാഗതവും വസന്തകുമാർ നന്ദിയും രേഖപ്പെടുത്തി. ആധുനിക ശൈലിയിലുള്ള കളിയേക്കാളും മെച്ചപ്പെട്ട കളിയാണ് D.ദേവാനന്ദിന്റെതെന്നും അതിനാലാണ് ജനഹൃദയങ്ങളിൽ ദേവാനന്ദ് കുടികൊള്ളുന്നതെന്നും D| ചന്ദ്രലാൽ അനുസ്മരണ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു

Post a Comment

أحدث أقدم

Join Whatsapp

Advertisement