ഏപ്രിൽ 30ന് കാലത്ത് 10 മണി മുതൽ നഗരസഭ ഓഫീസിൽ വച്ച് പരാതി പരിഹാര അദാലത്ത് നടത്തുന്നു
നഗരസഭയിൽ 2022 ജനുവരി 31 വരെ സമർപ്പിച്ച് പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ അദാലത്ത് നടത്തുകയാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഏപ്രിൽ 28 വൈകുന്നേരം 3 മണിക്ക് മുമ്പായി നഗരസഭയിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പാനൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.

إرسال تعليق