ഇന്നലെ പൊട്ടിയ AR 2975 നമ്പർ Sun Spot ഇന്ന് വൈകിട്ട് വീണ്ടും പൊട്ടി. അതി ശക്തമായ Class X 20 Solar Flare ഉണ്ടായി. വൻ CME പുറത്തു വന്നു. സെക്കന്റിൽ 1625 കിലോമീറ്റർ വേഗതയിൽ ഊർജ്ജം ശൂന്യാകാശത്തിലേക്ക് പ്രവഹിച്ചു.
ഇന്നലെ ഭൂമിക്ക് അഭിമുഖം ആയി നിന്നപ്പോൾ ആണ് ഫ്ലയർ ഉണ്ടായത്.സൂര്യൻ കറങ്ങുന്നത് കാരണം ഇന്ന് ആ Sunspot കുറെ മാറി. ഇത്തവണ CME എത്തുന്നത് മറ്റേതെങ്കിലും ഗ്രഹത്തിൽ ആകും. കുറെ ഭൂമിയുടെ അന്തരീക്ഷത്തിലും എത്തിയേക്കാം.

إرسال تعليق