റഷ്യക്ക് എതിരെ യുക്രൈന്‍ നടത്തിയ വ്യോമാക്രമണത്തില്‍ പടിഞ്ഞാറന്‍ റഷ്യയിലെ ഓയില്‍ ഡിപ്പോ തകര്‍ന്നു. റഷ്യന്‍ നഗരമായ ബെല്‍ഗോറോഡിലെ എണ്ണ ഡിപ്പോയാണ് തകര്‍ന്നത്. ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ച ശേഷം റഷ്യന്‍ മണ്ണില്‍ യുക്രൈന്‍ നടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്. യുക്രൈന്റെ രണ്ട് സൈനിക ഹെലികോപ്റ്ററുകളാണ് റഷ്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ക്ക് പരുക്കേറ്റു.

إرسال تعليق