ഡിവൈഎഫ്ഐയും റെഡ് ആർമി വടക്കുമ്പാടും സംഘടിപ്പിക്കുന്ന ജില്ലാതല കബഡി ടൂർണമെൻ്റ് മെയ് 14ന്



തലശ്ശേരി: ഡിവൈഎഫ്ഐ, റെഡ് ആർമി വടക്കുമ്പാട് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന "An Eve With Youth കബഡി നൈറ്റ് - 2022" എന്ന ജില്ലാതല കബഡി ടൂർണമെൻ്റ് മെയ് 14 ശനിയാഴ്ച്ച വടക്കുമ്പാട് പോസ്റ്റാഫീസിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement