വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്കു ഭക്ഷ്യവിഷബാധ; 15 പേര്‍ ആശുപത്രിയില്‍



കല്‍പ്പറ്റ: വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റു. കല്‍പ്പറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികള്‍ക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയനാട്ടില്‍ നിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വാസ്ഥതകളുണ്ടായതിനേ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.

Post a Comment

أحدث أقدم

Join Whatsapp

Advertisement