ഓൺലൈൻ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, നിർമ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള അഭിമുഖം (റോബോട്ടിക് ഇന്റർവ്യൂ), അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
ബേസിക് പേ - 36,000- 63,840
തുടക്കത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും ഉൾപ്പടെ 58,500 രൂപയായിരിക്കും ടേക്ക് ഹോം പേ.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഫെഡറൽ ബാങ്കിന്റെ ഇന്ത്യയിലേതു ബ്രാഞ്ചിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
60% മാർക്കോടെ ബിരുദാനന്തരബിരുദം ( പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി എന്നീ ക്ലാസുകളിലും 60% ന് മുകളിൽ മാർക്കുണ്ടായിരിക്കണം). പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം
പ്രായപരിധി - ജനറൽ -27 വയസ് (1.5.1995 ന് മുൻപ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല)
SC/ST - 32 വയസ് (1.5.1990 ന് മുൻപ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി- മെയ് 23

إرسال تعليق