കരിയാട് നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് പാഞ്ഞുകയറി



കരിയാട് പള്ളിക്കുനി സേട്ടുമുക്കിൽ പുലർച്ചെയായിരുന്നു അപകടം. KL 58 W 5555 നമ്പർ ടൊയോട്ട കാറാണ് നിയന്ത്രണം വിട്ട് കക്കുഴി പറമ്പത്ത് നാരായണിയുടെ വീട്ടിലേക്ക് ഇരച്ചു കയറിയത്. ആൾ താമസമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. ചെണ്ടയാട് സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട വാഹനം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പോയി തിരികെ വരികയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു.

Post a Comment

أحدث أقدم

Join Whatsapp

Advertisement