അറിയിപ്പ് ; പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും



പഴശ്ശി അണക്കെട്ടിലെ ജലനിരപ്പു ഉയരുന്നതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് (മെയ്‌ 4) രാവിലെ ഭാഗികമായി തുറക്കും. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് എക്സി. എഞ്ചിനീയർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement