ഇറക്കാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്ററിന് തീപിടിച്ചതായാണ് വിവരം. രണ്ട് പൈലറ്റുമാർ മാത്രമാണ് ഇതിലുണ്ടായിരുന്നത്. രണ്ടാളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച രാത്രി 9.10 ഓടെ പരിശീലന പറപ്പിക്കലിനിടെയായിരുന്നു അപകടമെന്ന് ഛത്തീസ്ഗഢ് പോലീസ് അറിയിച്ചു. ദുരന്തത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ദുഃഖം രേഖപ്പെടുത്തുകയും പൈലറ്റുമാർ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

إرسال تعليق