കണ്ണൂർ ജില്ലാ വഡോ റ്യു കരാട്ടെ സ്കൂൾ ചാമ്പ്യൻഷിപ്പിന് ഇരിട്ടിയിൽ തുടക്കമായി



ഇരിട്ടി: രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ ജില്ലാ വഡോ റ്യു കരാട്ടെ സ്കൂൾ ചാമ്പ്യൻഷിപ്പ് ഇരിട്ടി കടത്തും കടവ് സെൻറ് ജോൺസ് ബാപ്റ്റിസ്റ്റ്  ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. 

ഹാൻഷി പി രാംദയാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ലിസി മാത്യു, എം. എ. ജോഷി, ജോസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement