എയർ ഗൺ കൊണ്ട് വെടിയേറ്റു; ഇരിട്ടി ചരൾ സ്വദേശി ആശുപത്രിയിൽ



ചരൾ സ്വദേശിയായ കുറ്റിക്കാട്ട് തങ്കനാണ് വെടിയേറ്റത്. വെടിവെച്ച കൂറ്റനാൽ സണ്ണി യെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെടിയേറ്റ ആൾ കണ്ണൂർ മിംസ് ആശുപത്രിയിലാണ്, പരിക്ക് ഗുരുതരം അല്ല എന്നാണ് കിട്ടുന്ന വിവരം..

Post a Comment

أحدث أقدم

Join Whatsapp

Advertisement