Home തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി byKannur Journal —May 05, 2022 0 കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് സി.പി.എം. സ്ഥാനാര്‍ഥി. കൊച്ചിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്
Post a Comment