കൂത്തുപറമ്പിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു



കൂത്തുപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്
പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പാച്ചപ്പൊയ്ക സി.കെ ഹൗസിൽ
പി.കെ ഷാനിഫാണ് മരിച്ചത്
കഴിഞ്ഞ ദിവസം കണ്ണാശുപത്രിക്ക് സമീപമായിരുന്നു അപകടം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement