الصفحة الرئيسية കൂത്തുപറമ്പിൽ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു byKannur Journal —مايو 13, 2022 0 കൂത്തുപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുപാച്ചപ്പൊയ്ക സി.കെ ഹൗസിൽപി.കെ ഷാനിഫാണ് മരിച്ചത്കഴിഞ്ഞ ദിവസം കണ്ണാശുപത്രിക്ക് സമീപമായിരുന്നു അപകടം.
إرسال تعليق