Home കണ്ണൂർ കാസറഗോഡ് റൂട്ടിലോടുന്ന ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക് byKannur Journal —May 04, 2022 0 ചെറുവത്തൂരിൽ ബസ് തലകീഴായി മറിഞ്ഞു.കണ്ണൂർ കാസർകോട് റൂട്ടിലോടുന്ന ഫാത്തിമസ് ബസാണ് പിലിക്കോട് മട്ടലായിയിൽ വച്ച് മറിഞ്ഞത്. നിരവധി പേർക്ക് പരിക്ക്.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post a Comment