കണ്ണൂർ കാസറഗോഡ് റൂട്ടിലോടുന്ന ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്




ചെറുവത്തൂരിൽ ബസ് തലകീഴായി മറിഞ്ഞു.

കണ്ണൂർ കാസർകോട് റൂട്ടിലോടുന്ന ഫാത്തിമസ് ബസാണ്  പിലിക്കോട് മട്ടലായിയിൽ വച്ച് മറിഞ്ഞത്. നിരവധി പേർക്ക് പരിക്ക്.


കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Post a Comment

أحدث أقدم

Join Whatsapp

Advertisement