الصفحة الرئيسية അപേക്ഷ ക്ഷണിച്ചു byKannur Journal —مايو 04, 2022 0 തൃപ്രങ്ങോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു സായാഹ ഒ പി യിലേക്ക് ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും പ്രൊജക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. ഇൻറർവ്യൂ : 12/05/22 രാവിലെ 11.00 ന് താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക.
إرسال تعليق