സി ഡിറ്റ്; വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



സി ഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി ടി പി, എംഎസ് ഓഫീസ് കോഴ്‌സുകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവധികാല കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു.

എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവും സീറ്റ് സംവരണവും ലഭിക്കും. വിശദ വിവരങ്ങള്‍ മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള സി ഡിറ്റ് കമ്പ്യൂട്ടര്‍ പഠനകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9947763222.

Post a Comment

أحدث أقدم

Join Whatsapp

Advertisement