രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചു; സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്




ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു. പുനഃപരിശോധന പൂർത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement