ഫാഷൻ വിഭാഗത്തിൽ പുത്തൻ ഡിസൈനുകളിലും നിറങ്ങളിലുമുളള വിവിധങ്ങളായ ഉത്പന്നങ്ങളാണുളളത്. ക്ലോത്തിംഗ്, ഫൂട്ട്വെയർ, ജുവലറി, ഹാൻഡ് ബാഗുകൾ എന്നിവയുണ്ട്. മെൻസ് കാഷ്വൽ വെയർ, വുമെൻസ് എതിനിക് വെയർ, വെസ്റ്റേൺ വെയർ എന്നിവ 80% ഓഫറിൽ ലഭ്യമാകും. ഫൂട്ട്വെയറുകൾക്കും 80% ഓഫറാണുളളത്. ബ്യൂട്ടി, മേക്കപ്പ് ഉത്പന്നങ്ങൾ 60% ഓഫറിൽ ഉപഭോക്താക്കൾക്ക് വാങ്ങാം.
ഇലക്ട്രോണിക്സ് ആക്സസറീസുകളും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, സ്പീക്കറുകൾ, ഫിറ്റ്നസ് ബാൻഡുകൾ എന്നിവയുടെ വലിയ ശേഖരമുണ്ട്. ഉത്പന്നങ്ങൾക്ക് 70% വരെ ഓഫറാണുളളത്. പ്രമുഖ ബ്രാൻഡുകളിലുളള സ്മാർട്ട് വാച്ചുകൾ, ഹെഡ്സെറ്റുകൾ എന്നിവ വാങ്ങാൻ അനുയോജ്യമായ സമയമാണിത്. മൊബൈൽ ഫോണുകൾക്കും മികച്ച ഓഫറുണ്ട്.
കിച്ചൺ അപ്ലയൻസുകളും ഫർണിച്ചറുകളും വൻ വിലക്കുറവോടെ വാങ്ങാം. എയർ കൂളറുകൾ, ഗാസ് സ്റ്റൗ, വാക്വം ക്ലീനർ, ഇൻഡക്ഷൻ കുക്കറുകൽ എന്നിവയ്ക്കെല്ലാം മികച്ച ഓഫറുണ്ട്. കിടക്കകൾ, സോഫകൾ, ഡൈനിംഗ് സെറ്റുകൾ തുടങ്ങിയവയും വാങ്ങാം. ടിവികൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയ്ക്ക് 50% ഓഫറാണ്.

إرسال تعليق