ബൈക്ക് ബസിലിടിച്ച് അപകടം: പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു


കൊല്ലം ചവറയില്‍ വാഹനാപകടത്തില്‍പ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആര്‍എസ്പി നേതാവായ തുളസീധരന്‍ പിള്ളയാണ് മരിച്ചത്. ചവറ എംഎസി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. തുളസീധരന്‍ പിള്ള സഞ്ചരിച്ച ബൈക്ക് സൂപ്പര്‍ ഫാസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്


Post a Comment

أحدث أقدم

Join Whatsapp

Advertisement