കണ്ണൂരിൽ എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
byKannur Journal—0
ചൊക്ലി: എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് (29) ചൊക്ലി പൊലീസ് ഇൻസ്പെക്ടർ ഷാജു അറസ്റ്റ് ചെയ്തത്. ചൊക്ലിയിൽ മദ്യപിക്കാനെത്തിയതായിരുന്നു ഇയാൾ. തലശ്ശേരി കോടതിയിൽ ഹാജരാക്കി.
إرسال تعليق