NCDC;അപേക്ഷ ക്ഷണിച്ചു


ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ നടത്തുന്ന ശിശുവിദ്യാഭ്യാസത്തിനുള്ള അധ്യാപന പരിശീലന കോഴ്‌സിന്റെ പുതിയ ഓൺലൈൻ ബാച്ചിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് മുതൽ ഡിഗ്രിവരെയുള്ള യോഗ്യതയുള്ളവർക്ക് ചേരാവുന്ന അഞ്ച്‌ കോഴ്‌സുകളുണ്ട്. പാർട്‌ടൈം ജോലി ചെയ്ത് കോഴ്‌സ് ചെയ്യാനുള്ള അവസരമുണ്ട്. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് ഫീസ് ആനുകൂല്യവുമുണ്ട്. വിവരങ്ങൾക്ക് ഫോൺ: 09995014607, 09288026143

Post a Comment

Previous Post Next Post

Join Whatsapp

Advertisement