2016 സെപ്റ്റംബർ 12-ന് ഉച്ചയ്ക്കായിരുന്നു സംഭവം. 354, 450, 511 (376) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. സബ് ഇൻസ്പെക്ടർ സി.മല്ലികയാണ് പ്രതിയെ അറസ്റ്റുചെയ്തത്. സബ് ഇൻസ്പെക്ടർ സത്യലാൽ കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ തോമസ് ഹാജരായി

Post a Comment