മണിപ്പുർ: വീണ്ടും അക്രമം; കാൽ വെട്ടിയ നിലയിൽ 3 മൃതദേഹങ്ങൾ

വികൃതമാക്കിയ മൃതദേഹങ്ങളുടെ കാലുകൾ വെട്ടിനീക്കിയ നിലയിലാണെന്നും പൊലീസ് അറിയിച്ചു. 25നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളാണു മരിച്ചത്. മെയ് വിഭാഗക്കാരാണ് ആക്രമണം നടത്തിയതെന്നും സമാധാനം പാലിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം അവർ തുടർച്ചയായി ലംഘിക്കുകയാണെന്നും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ആരോപിച്ചു. ഈ മേഖലയിൽ

സുരക്ഷാചുമതലയിലുണ്ടായിരുന്ന അസം റൈഫിൾസ് സേനയെ മെയ് വിഭാഗക്കാരുടെ സമ്മർദത്തെത്തുടർന്നു പിൻവലിച്ചിരുന്നു.ആധുനിക ആയുധങ്ങളുമായി മെയ് വിഭാഗം നടത്തുന്ന ആക്രമണം ചെറുക്കൻ കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കണമെന്നു കുക്കികൾ ആവശ്യപ്പെട്ടു. 

Post a Comment

أحدث أقدم

Join Whatsapp

Advertisement