കണ്ണൂർ : കണ്ണൂരിൽ പ്രമുഖ കോളേജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയായ പാനൂർ സ്വദേശി ഉബൈദ് ,മംഗളൂരു സ്വദേശി അബ്ദുൽ റൗഫ് ,ചിക്കമംഗലൂരു സ്വദേശി മുഹമ്മദ് ഇർഷാദ് എന്നിവരെയാണ് എം ഡി എം എ യുമായി മംഗളൂരു പാണ്ടേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്നും 5 .11 ഗ്രാം എം ഡി എം എ യും ,1500 രൂപ ,ഡിജിറ്റൽ അളവുതൂക്കു മിഷീൻ ,മൊബൈലുകൾ ,രണ്ടു ഇരുചക്ര വാഹനങ്ങൾ എന്നിവ പോലീസ് പിടികൂടി .

إرسال تعليق