പേരാവൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ മോഷണം പോയതായി പരാതി
byKannur Journal—0
പേരാവൂർ മുള്ളേരിക്കലിലെ വി.കെ രമേശന്റെ കെ.എൽ 58 പി 9506 മഹീന്ദ്ര ആൽഫ ഓട്ടോറിക്ഷയാണ് മോഷണം പേയത് . വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു രാവിലെ ഓട്ടോ കാണാത്തതിനെ തുടർന്ന് രമേശൻ പേരാവൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു
إرسال تعليق