തലശ്ശേരിയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു



തലശ്ശേരി : തലശ്ശേരിയിൽ മൊയ്തുപാലത്തിന് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
അഞ്ചരക്കണ്ടി കീഴല്ലൂർ സ്വദേശി കെ അഭിനവ് ആണ് മരിച്ചത്. അഭിനവ് കണ്ണൂർ പോളിടെക്നിക് വിദ്യാർത്ഥിയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement