വാരം ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ കായിക താരങ്ങളോടൊപ്പം വേൾഡ് യൂത്ത് ഡേ 12/ 9/2023 ആഘോഷിച്ചു ആഘോഷ പരിപാടി വാരം ലയൺ ക്ലബ് പ്രസിഡൻറ് Ln T ഹരിദാസിന്റെ അധ്യക്ഷതയിൽ സോണൽ ചെയർമാൻ Ln Dr പുരുഷോത്തമബാസപ്പാ ഉദ്ഘാടനം ചെയ്തു അന്താരാഷ്ട്ര റഫറി Ln T V അരുണാചലം മുഖ്യപ്രഭാഷണം നടത്തി ഇന്ത്യൻ ഫുട്ബോൾ മുൻ നായകൻ കെ വി ധനേഷ് കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റ് സമ്മാനിച്ചു ലയൺ വീ രവീന്ദ്രൻ വോളിബോൾ കോച്ച് കെ പ്രമോദ് Ln സി ഹരിപ്രിയൻ Ln P V ധനഞ്ഞയൻ എന്നിവർ ആശംസകൾ അറിയിച്ചു സെക്രട്ടറി Ln കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി

إرسال تعليق