ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി; വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു തന്നു’: അയ്യങ്കാളിയുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി



ജാതിവ്യവസ്ഥയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ നവോത്ഥാന നായകരില്‍ അയ്യങ്കാളിയുടെ സ്ഥാനം അനുപമമാണ്. വര്‍ഗസമരത്തിന്റെ ആദ്യപാഠങ്ങള്‍ നമുക്കു പകര്‍ന്നത് അയ്യങ്കാളിയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement