ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ കണ്ണൂർ സ്വദേശിയായ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു



ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കണ്ണൂർ സ്വദേശി ഡ്യുവിത്തിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement