കൂരാറയിൽ സുഹൃത്തുക്കളുടെ കൂടെ പുഴ കാണാൻ വന്ന വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു



കൂരാറ: പടിഞ്ഞാറെ മൊകേരി ചാടലപുഴയിൽ 7ക്ലാസ്സ്‌ വിദ്യാർത്ഥി താഹ (13)മുങ്ങി മരിച്ചു.
സുഹൃത്തുക്കളുടെ കൂടെ പുഴകാണാൻ വന്ന താഹ കാൽതെറ്റി വീഴുകയായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ഒന്നിച്ച് നടത്തി തിരിച്ചലിൽ കുട്ടിയെ കിട്ടുകയും. ആശുപത്രിയിൽ കൊണ്ടുപോകുന്ന മധ്യേ കുട്ടി മരണപ്പെടുകയാണ് ഉണ്ടായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement